വരണ്ട മുഖചര്‍മ്മം നിരവധി പേരെ ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ചര്‍മം തളര്‍ന്നു തോന്നുന്നതും ചൊറിച്ചിലുകളും അലസതയും അതിനെ അനുബന്ധിച്ച് അനുഭവപ്പെടുന്നു. കാലാവസ്ഥ, വെള്ളം...